You Searched For "ഓസ്‌ട്രേലിയന്‍ ഓപ്പണ്‍"

ഇനി സിന്നര്‍ യുഗമോ? മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ ഇക്കുറിയും വിജയത്തിലേക്ക് കുതിച്ച് സിന്നര്‍; ഫൈനലില്‍ സ്വരേവിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകള്‍ക്ക്; ഓസ്ട്രേലിയന്‍ ഓപ്പണില്‍ തുടര്‍ച്ചയായ രണ്ടാംകിരീടം
ആദ്യ സെറ്റില്‍ യുഎസ് താരത്തിന്റെ ആധിപത്യം; രണ്ടാം സെറ്റ് കൈവിട്ടതോടെ മൂന്നാം സെറ്റിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സബലേങ്കയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്; മാഡിസന്‍ കീസിന് കന്നി ഗ്രാന്‍ഡ്‌സ്‌ലാം കിരീടം
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ സെറ്റില്‍ ജോക്കോവിച്ചിനെ വിറപ്പിച്ചു; പ്രതിരോധിച്ച് രണ്ടാം സെറ്റ്; സെര്‍ബിയന്‍ ഇതിഹാസത്തെ വിറപ്പിച്ച ശേഷം കീഴടങ്ങി ഇന്ത്യന്‍ വംശജനായ യു എസ് താരം